'രണ്ടുദശാബ്ദം മുമ്പ് എനിക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഇതുപോലുള്ള ആഘോഷങ്ങളോ ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലോ ഒന്നുമുണ്ടായിരുന്നില്ല. ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലോ ഒന്നുമുണ്ടായിരുന്നില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാരും പ്രത്യേക താത്പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. അതിലെനിക്ക് നിങ്ങള്‍ എല്ലാവരോടുമൊപ്പം വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അടൂർ ഗോപാലകൃഷ്‌ണൻ .Adoor Gopalakrishnan stated, "Two decades ago, when I received the award, there were no celebrations like this or tributes involving the entire public. The respected Chief Minister and the government have taken a special interest in honoring Mohanlal. I am very happy and proud, along with all of you, for this."

Also Read

'ആദ്യമായി നല്ലത് പറഞ്ഞതിന് നന്ദി'; മോഹന്‍ലാലിന് കൈയ്യടി; അടൂരിന് കിട്ടേണ്ട മറുപടി തന്നെയെന്ന് :: https://malayalam.oneindia.com/news/kerala/mohanlal-praises-adoor-gopalakrishnan-for-his-reply-fans-says-the-director-fully-deserves-it-545569.html?ref=DMDesc

'അനീഷിന് പിആർ ഇല്ലെന്നോ? ഏത് വകുപ്പിലാണ് ഹീറോയും മാസ്സും ഒക്കെ ആകുന്നത്!? മലയാളികളെ തെറ്റിദ്ധരിപ്പിക്കുന്നു :: https://malayalam.oneindia.com/entertainment/no-pr-for-aneesh-in-which-department-does-he-become-the-hero-and-all-that-mass-moving-forward-b-545493.html?ref=DMDesc

'മോഹൻലാൽ ആനയാണ് ചേനയാണെന്നൊക്കെ പറയും, കാര്യമാക്കേണ്ട', ബിഗ് ബോസ് ഫിനാലെയിൽ എത്താൻ ഇതാണ് ഫോർമുല :: https://malayalam.oneindia.com/entertainment/how-to-win-bigg-boss-malayalam-season-7-what-mohanlal-says-doesnt-matter-here-is-the-formula-to-win-545403.html?ref=DMDesc

~HT.24~ED.190~